തൊഴിലാളി സമരത്തെ അടിച്ചമർത്തൽ; നാദാപുരത്ത് സി.ഐ.ടി.യു സായാഹ്ന ധർണ്ണ നടത്തി

തൊഴിലാളി സമരത്തെ അടിച്ചമർത്തൽ; നാദാപുരത്ത് സി.ഐ.ടി.യു സായാഹ്ന ധർണ്ണ നടത്തി
Apr 18, 2026 10:46 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഉത്തരേന്ത്യയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിൽ തുടരുന്ന തൊഴിലാളി സമരങ്ങളെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായഹ്ന ധർണ്ണ സംഘടിപ്പിച്ചു.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സർക്കാർ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹൻദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഡാനിയ, വി. രാജീവ് എന്നിവർ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ടി. അനിൽ കുമാർ സ്വാഗതമാശംസിച്ച പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

Content Highlight: CITU held an evening dharna in Nadapuram

Next TV

Related Stories
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

Jun 17, 2026 08:03 AM

കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണർ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു...

Read More >>
Top Stories

News Roundup