പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
Apr 18, 2026 10:15 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കൃഷിയിലും വിപണനത്തിലും മാതൃക തീർത്ത് പുറമേരി ഗ്രന്ഥാലയം കലാവേദി ചാരിറ്റബിൾ സൊസൈറ്റി.

സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നിർവ്വഹിച്ചു.

വാർഡ് അംഗം അജയൻ പുതിയോട്ടിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ഇനം പച്ചക്കറികൾക്ക് പുറമെ ഗ്രന്ഥാലയം നേരിട്ട് ഉൽപ്പാദിപ്പിച്ച കുത്തരിയുടെ വിപണനവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം സഞ്ജീവൻ കുവേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി എം.ബി. ഗോപാലൻ, എ.കെ. രവീന്ദ്രൻ, എം.കെ. സുരേന്ദ്രൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

The Kalavedi Society's harvest was held at the Athurugiriya Library

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

Apr 18, 2026 12:15 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ്...

Read More >>
വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

Apr 18, 2026 11:35 AM

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം...

Read More >>
ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ വികസന സമിതിയുടെ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും

Apr 18, 2026 09:41 AM

ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ വികസന സമിതിയുടെ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും

ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും...

Read More >>
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
Top Stories

News Roundup