നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിലെ വലിയ കൊയിലോത്ത് അപ്പുക്കുട്ടൻ നമ്പ്യാർ (80) അന്തരിച്ചു. ദീർഘകാലം മാതൃഭൂമി കോഴിക്കോട് ഓഫീസിൽ ജോലി ചെയ്ത ഇദ്ദേഹം കല്ലാച്ചിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകനായും ജോലി ചെയ്തു.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ ഷീജ(അഴിയൂർ ), ഷിജു (മാതൃഭൂമി കോഴിക്കോട് ),ഷീമ (വടകര ),സൗമ്യ (കടവത്തൂർ) മരുമക്കൾ:പരേതനായ സജിത്ത് (അഴിയൂർ ), സുമിത (യൂണിവേഴ്സിറ്റി കാലിക്കറ്റ് )പന്തീരാങ്കാവ്, രാജേഷ് വടകര (ഐ സി ഐ സി ബാങ്ക് ), പ്രമോദ് കടവത്തൂർ.
സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ,സരോജിനി അമ്മ (കരിയാട് ) ലക്ഷ്മി അമ്മ (കല്ലാച്ചി ).
Appukuttan Nambiar passes away











































