നാദാപുരം: (nadapuram.truevisionnews.com) ചുവ്വത്ത് പരേതരായ അബ്ദുല്ലയുടെയും ബിയ്യാത്തുവിൻറെയും മകൻ താഴെ നരിപ്പറ്റ ചെറുകാവിൽ അമ്മത്(65) അന്തരിച്ചു.
ഭാര്യ: കെ.കെ. റസിയ ചേലക്കാട്. മക്കൾ: ധർവേഷ് (ഖത്തർ),ഫബിനാസ് (റൂബിയാൻ കല്ലാച്ചി), മിസ്‌രിയ.മരുമകൻ: സാബിത്ത് പൂമുഖം (ഖത്തർ)
സഹോദരങ്ങൾ:അസീസ്, അസ്മ, റസീന
ഖത്തർ കെ. എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. ബഷീർ ഭാര്യാ സഹോദരനാണ്.
cherukavil ammad passed away




































.jpeg)






