'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം
Apr 27, 2026 10:26 AM | By Fidha Parvin

വടകര: (vatakara.truevisionnews.com/) ജില്ലാ വോളിബോൾ അസോസി യേഷനും വടകര വോളി കൂട്ടായ്മയും സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നുസെറ്റുകൾക്ക് കോഴിക്കോട് തൃശൂരിനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആലപ്പുഴ കണ്ണൂരിനെ പരാജയപ്പെടുത്തി മുന്നാം സ്ഥാനം നേടി.

സമാപന ചടങ്ങിൽ ജനറൽ കൺവീനർ ടി പി മുസ്തഫ അധ്യക്ഷനായി. മുൻ ദേശീയ വോളിബോൾ താരം സുർജിത്ത് ട്രോഫികൾ സമ്മാനിച്ചു. ബാബു പാലാട്ട്, കെ കെ മുസ്തഫ, ടി പി രാധാകൃഷ്ണൻ, പ്രസാദ് ഐപിഎം, സി വി വിജയൻ, വി എം ഷിജിത്ത്, ടി എച്ച് അബ്ദുൽ മജീദ്, മൂസ നാസർ എന്നിവർ സംസാരിച്ചു.

'Winners': Kozhikode wins the state mini volleyball championship

Next TV

Related Stories
നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

Apr 27, 2026 03:22 PM

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ...

Read More >>
തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Apr 27, 2026 02:59 PM

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍...

Read More >>
ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

Apr 27, 2026 11:51 AM

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 27, 2026 10:45 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

Apr 27, 2026 10:41 AM

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ്...

Read More >>
'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

Apr 27, 2026 10:05 AM

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം...

Read More >>
Top Stories

News Roundup

News from Regional Network