ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി
Apr 27, 2026 11:51 AM | By Fidha Parvin

അഴിയൂർ : (vatakara.truevisionnews.com/) സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യുവ ജന നേതാവുമായിരുന്ന ഇ എം ദയാനന്ദന്റെ മൂന്നാം ചരമ വാർഷി കാചരണം സിപിഐ എം ചോ മ്പാല ലോക്കൽ കമ്മിറ്റി നേതൃത്വ ത്തിൽ ആചരിച്ചു. ചിറയിൽ പിടി കയിൽനിന്ന് പുഷ്പചക്ര സമർ പ്പണ ജാഥ ആരംഭിച്ചു.

കല്ലാമല യിലെ സ്മൃതികുടീരത്തിൽ ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പു ഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം പി ബാബു അധ്യക്ഷനായി. പി ശ്രീധരൻ, വി പി ഗോപാലകൃഷ്ണൻ തുടങ്ങിയ വർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സുജിത് പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. വൈകിട്ട് കുഞ്ഞിപ്പള്ളിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എം പി ബാബു അധ്യക്ഷനായി. എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Memories renewed; Nation pays tribute to EM Dayanandan

Next TV

Related Stories
നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

Apr 27, 2026 03:22 PM

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ...

Read More >>
തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Apr 27, 2026 02:59 PM

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 27, 2026 10:45 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

Apr 27, 2026 10:41 AM

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ്...

Read More >>
'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

Apr 27, 2026 10:26 AM

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന്...

Read More >>
'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

Apr 27, 2026 10:05 AM

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം...

Read More >>
Top Stories

News Roundup

News from Regional Network