നാദാപുരം: (nadapuram.truevisionnews.com) വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഇക്കണോമിക്സ് , ഇംഗ്ലീഷ് ,പൊളിറ്റിക്കൽ സയൻസ് ,ഹിസ്റ്ററി എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ 26 -5 -2026 ചൊവ്വ -രാവിലെ 10 മണിക്കും ജിയോഗ്രഫി, സോഷ്യോളജി ,മലയാളം എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കും നടക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം . ഫോൺ 9562988159.
Appointment to teaching posts











































