കരുതലുമായി പുതിയ കൈകൾ; നാദാപുരത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

കരുതലുമായി പുതിയ കൈകൾ; നാദാപുരത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി
May 13, 2026 12:38 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പുതിയ വളണ്ടിയർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലിയേറ്റീവ് രംഗത്തെ സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ് ഡോ. കെ.പി. സുപ്പി ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് കെയർ ചെയർമാൻ കെ. ഹേമചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കിപ്പ് ട്രെയിനർ പി. അബ്ദുള്ള വളണ്ടിയർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും നൽകി. ചടങ്ങിൽ കൺവീനർ എ. റഹിം, ജാഫർ വാണിമേൽ, സി.കെ. ജമീല, വി.കെ. അഷ്റഫ്, സയീദ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.

ആർ.വി. രാജൻ, എ. ഷീബമോൾ, പി.കെ. മുഹമ്മദ് കുഞ്ഞ്, കെ.കെ. നവാസ്, എ.കെ. ഫൗസിയ, സെക്കീന ഹൈദർ, സി.എച്ച്. മൊയ്‌തു എന്നിവരും പരിപാടിയുടെ ഭാഗമായി. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരിലേക്ക് കൂടുതൽ കരുതലോടെ എത്താൻ പുതിയ വളണ്ടിയർമാരെ സജ്ജരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.

Training provided to palliative volunteers in Nadapuram-new

Next TV

Related Stories
തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

May 13, 2026 02:08 PM

തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര...

Read More >>
പുത്തൻ നേതൃത്വം; വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

May 13, 2026 01:24 PM

പുത്തൻ നേതൃത്വം; വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹികളെ...

Read More >>
ഉജ്ജ്വല വിജയം; കാലിക്കറ്റ് സർവകലാശാലാ ഫലത്തിൽ തിളങ്ങി ചെക്യാട് മലബാർ വനിതാ കോളജ്

May 13, 2026 01:13 PM

ഉജ്ജ്വല വിജയം; കാലിക്കറ്റ് സർവകലാശാലാ ഫലത്തിൽ തിളങ്ങി ചെക്യാട് മലബാർ വനിതാ കോളജ്

കാലിക്കറ്റ് സർവകലാശാലാ ഫലത്തിൽ തിളങ്ങി ചെക്യാട് മലബാർ വനിതാ...

Read More >>
യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

May 13, 2026 11:45 AM

യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക്...

Read More >>
Top Stories

News Roundup