കുട്ടികളുടെ കൈകളിലേക്ക്; എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്‌ത്‌ തൂണേരി ഗ്രാമപഞ്ചായത്ത്

കുട്ടികളുടെ കൈകളിലേക്ക്; എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്‌ത്‌ തൂണേരി ഗ്രാമപഞ്ചായത്ത്
May 13, 2026 08:33 PM | By Athira V

തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ എസ് സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സുധ എ പി അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെഎം സമീർ. റംഷീന സി.കെ.വി.കെ രജീഷ്. മറ്റു മെമ്പർമാരായ കെ പി സി തങ്ങൾ. പി രാമചന്ദ്രൻ മാസ്റ്റർ.വിപി രഞ്ചിഷ ടീച്ചർ, കെ കെ കുൽസു ടീച്ചർ, പ്രജിത മാനങ്കര മലോൽ, സുനിൽ പാലിനാണ്ടി, നിജിത എടവന തറമൽ മിത്തൽ, റജീന കാഞ്ഞിരക്കണ്ടിയിൽ, ബിന്ദു വി കെ, ഉഷ എം വി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു പി ജി എന്നിവർ സംബന്ധിച്ചു.

Thuneri Grama Panchayat, distribution of laptops in the 2025-26 annual plan

Next TV

Related Stories
ഭക്ഷ്യ സുരക്ഷ; നാദാപുരം കല്ലാച്ചി ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

May 13, 2026 08:36 PM

ഭക്ഷ്യ സുരക്ഷ; നാദാപുരം കല്ലാച്ചി ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഭക്ഷ്യ സുരക്ഷ, നാദാപുരം കല്ലാച്ചി ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന...

Read More >>
വാണിമേൽ പഞ്ചായത്തിലേക്ക് കരാർ  നിയമനം ; അപേക്ഷ ക്ഷണിച്ചു

May 13, 2026 08:29 PM

വാണിമേൽ പഞ്ചായത്തിലേക്ക് കരാർ നിയമനം ; അപേക്ഷ ക്ഷണിച്ചു

വാണിമേൽ പഞ്ചായത്തിലേക്ക് കരാർ നിയമനം, അപേക്ഷ...

Read More >>
എഡിഎം നേരിട്ടെത്തി; വിഷ്ണുമംഗലം ബണ്ട് നവീകരണം അടിയന്തര നടപടി വേണം -നിയുക്ത എം എൽഎ കെ എം അഭിജിത്ത്

May 13, 2026 07:40 PM

എഡിഎം നേരിട്ടെത്തി; വിഷ്ണുമംഗലം ബണ്ട് നവീകരണം അടിയന്തര നടപടി വേണം -നിയുക്ത എം എൽഎ കെ എം അഭിജിത്ത്

വാണിമേൽ പുഴ, വിഷ്ണുമംഗലം ബണ്ട് , നിയുക്ത എംഎൽഎ കെ എം അഭിജിത്ത് ,...

Read More >>
ആകാശ വിസ്മയം തീർത്ത്; പേരോട് എംഐഎം സ്കൂൾ  എൻസിസി കേഡറ്റുകൾ ഫ്ലൈയിങ് പരിശീലിച്ചു

May 13, 2026 03:36 PM

ആകാശ വിസ്മയം തീർത്ത്; പേരോട് എംഐഎം സ്കൂൾ എൻസിസി കേഡറ്റുകൾ ഫ്ലൈയിങ് പരിശീലിച്ചു

പേരോട് എംഐഎം സ്കൂൾ എൻസിസി കേഡറ്റുകൾ ഫ്ലൈയിങ് പരിശീലിച്ചു ...

Read More >>
തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

May 13, 2026 02:08 PM

തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

തണ്ണീർപന്തലിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര...

Read More >>
Top Stories

News Roundup