വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്

വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്
May 14, 2026 10:17 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി മെയ് 21-ാം തീയതി പകൽ 11 മണിക്ക് ആശുപത്രിയിൽ വെച്ച് അഭിമുഖം നടക്കും.

താൽപ്പര്യമുള്ളവർ നിശ്ചിത സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7593957259 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Lab Technician Vacancy at Valayam Community Health Center

Next TV

Related Stories
അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

May 14, 2026 11:16 AM

അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെതിരെ...

Read More >>
പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

May 14, 2026 10:29 AM

പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം...

Read More >>
ശുചിത്വ പരിശോധന കർശനം; നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ ചുമത്തി

May 14, 2026 09:58 AM

ശുചിത്വ പരിശോധന കർശനം; നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ ചുമത്തി

നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News