ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പാലപ്പറമ്പത്ത് മാധവി (74) അന്തരിച്ചു. ഭർത്താവ് :പരേതനായ നാണു മക്കൾ: വിജയൻ, ബാബു (സി.ഐ.ടി.യു പാനൂർ ഏരിയ കമ്മറ്റിയംഗം), മനോജൻ, ലത കിടഞ്ഞി . മരുമക്കൾ:ശ്രീജ പാലപ്പറമ്പത്ത് (മഹിളാ ജനതദൾ നാദാപുരം മണ്ഡലം പ്രസിഡണ്ട് ), ബിന്ദു,സൗമ്യ, സജീവൻ കിടഞ്ഞി .
സഹോദരങ്ങൾ: പുനത്തി പൊയിൽ മാതു വേറ്റുമ്മൽ,എടക്കണ്ടിയിൽ ജാനു, ചാത്തു കാവുതിയന്റവിട , രാധ ഓർക്കാട്ടേരി, പരേതരായ നാണു കാവുതിയന്റവിട . കാർത്ത്യായനി എടച്ചേരി.
Madhavi passes away at Palaparambath











































