ഞെട്ടിവിറച്ച് നാട്ടുകാർ; കല്ലാച്ചിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പുലർച്ചെ വൻ ശബ്ദത്തോടെ കൂറ്റൻ മതിൽ തകർന്നുവീണു!

ഞെട്ടിവിറച്ച് നാട്ടുകാർ; കല്ലാച്ചിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പുലർച്ചെ വൻ ശബ്ദത്തോടെ കൂറ്റൻ മതിൽ തകർന്നുവീണു!
May 19, 2026 01:06 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കൂറ്റൻ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാവിലെ ഏഴ് മണിയോടെ കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.

പ്രദേശവാസിയായ മീത്തലെ നെല്ലിയുള്ളതിൽ ഭാസ്കരന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന സംരക്ഷണഭിത്തിയുടെ ഇരുപത്തിയഞ്ച മീറ്ററോളം വരുന്ന വലിയൊരു ഭാഗമാണ് പൂർണ്ണമായും തകർന്നുവീണത്.

ഭിത്തി തകർന്നതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും സമീപത്തെ മറ്റൊരു വീടിന്റെ ചുവരിലേക്കാണ് പതിച്ചത്. അതിരാവിലെയായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

A huge wall collapsed in Kallachi!

Next TV

Related Stories
ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

May 19, 2026 01:37 PM

ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം...

Read More >>
വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു

May 19, 2026 12:54 PM

വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു

തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി...

Read More >>
ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി

May 19, 2026 10:58 AM

ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി

മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ...

Read More >>
Top Stories

News Roundup