നാദാപുരം: (nadapuram.truevisionnews.com) വീട്ടുവരാന്തയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ മോഷണം പോയതായി പരാതി. നാദാപുരം രണ്ടാം വാർഡ് ഇയ്യങ്കോട് വണ്ണത്താൻ വീട്ടിൽ പുഷ്പയുടെ വീട്ടുപടിയോട് ചേർന്നുള്ള ഗ്രില്ലിനുള്ളിൽ വെച്ചിരുന്ന ഗ്യാസ് കുറ്റിയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കള്ളൻമാർ കവർന്നത്.
സംഭവത്തിൽ വീട്ടുകാർ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Gas cylinder kept in verandah of house stolen in Nadapuram










































