#Latest News #Local News #Obituary #Nadapuram
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ വൃന്ദാവൻ (ആരഭി) അജിത് കുമാർ (61)അന്തരിച്ചു. വളയത്തെ റിട്ട. ലൈവ് സ്റ്റോക്ക് ഫീൽഡ് ഓഫീസറായിരുന്നു അജിത് കുമാർ .
ഭാര്യ :സോന (അദ്ധ്യാപിക ഗോകുലം പബ്ലിക് സ്കൂൾ) മക്കൾ: അഖിലേന്ദ്രജിത്ത്( ജയ്പൂർ)ലക്ഷ്മീനന്ദന ( ബി.വി.എസ്. വി വിദ്യാർത്ഥിനി )
പിതാവ്: പരേതനായ അഡ്വ.ടിവി കുഞ്ഞിനാരായണ കുറുപ്പ് (വാണാറ) മാതാവ്: കുമുദ ഭായ് സഹോദരൻ: പരേതനായ കൃഷ്ണകുമാർ (കാർഷിക സർവ്വകലാശാല മണ്ണുത്തി )
സംസ്കാരം ഞായർ വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച
Content Highlights:- Ajith Kumar passed away in Iringannoor










































