#Latest News #Local News #Obituary #Nadapuram
നാദാപുരം: വെള്ളൂർ എടവലത്ത് അമ്പലത്തും താഴെ കുനിയിൽ ചന്തു (78) അന്തരിച്ചു.
ഭാര്യ: പുഷ്പ മക്കൾ: ഷൈജ, ഷൈജിത്ത്, ഷൈനേഷ്
മരുമക്കൾ: വിനോദൻ (നടുവണ്ണൂർ ), വിനിക, ഷമ്യ
സഹോദരങ്ങൾ: പൊക്കൻ, മാണി പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ, കുട്ടി, കേളു, കേളപ്പൻ
സംസ്‌കാരം: നാളെ ഞായർ രാവിലെ 10 മണിക്ക് വെള്ളൂരിലെ വീട്ടുവളപ്പിൽ
Content Highlights:- Chandu, Vellore, passed away











































