ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം

ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം
May 26, 2026 07:17 PM | By VIPIN P V
#Latest News #Congress Protest #Fuel Price Hike #Nadapuram

നാദാപുരം : (nadapuram.truevisionnews.com) അനുദിനം വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി പി രാമചന്ദ്രൻ മാസ്റ്റർ, യുകെ വിനോദ് കുമാർ, വി കെ രജിഷ്, ഫസൽ മാട്ടാൻ, സജീവൻ കുറ്റിയിൽ, സുധ എ പി, എൻ കെ അഭിഷേക് ഉഷ അരവിന്ദ്, സി കെ ലത, ലിഷ കുഞ്ഞിപുരയിൽ, എന്നിവർ നൽകി.

Content Highlight: Content Highlights:-Congress Protests Fuel Price Hike

#Latest News #Congress Protest #Fuel Price Hike #Nadapuram

Next TV

Related Stories
യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും

May 26, 2026 01:36 PM

യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും

കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം...

Read More >>
ചെലോറുമ്മല്‍ പത്മനാഭന്‍ അന്തരിച്ചു

May 26, 2026 12:34 PM

ചെലോറുമ്മല്‍ പത്മനാഭന്‍ അന്തരിച്ചു

ചെലോറുമ്മല്‍ പത്മനാഭന്‍...

Read More >>
വികസനക്കുതിപ്പ്; നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന്  സമർപ്പിച്ചു

May 26, 2026 12:03 PM

വികസനക്കുതിപ്പ്; നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന് ...

Read More >>
Top Stories

News Roundup

GCC News