#Latest News #Obituary #Iringannur
ഇരിങ്ങണ്ണൂര്‍: (nadapuram.truevisionnews.com) വേങ്ങേരി ഭഗവതി ക്ഷേത്രത്തിനടുത്ത് ചെലോറുമ്മല്‍ പത്മനാഭന്‍(75) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍:ധന്യ,അര്‍ജുന്‍. മരുമക്കള്‍: പവിത്രന്‍ പുളിയനമ്പ്രം, അശ്വസതി (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍,ഗംഗാധരന്‍,മാനസന്‍, വസന്ത,സുലോചന,പരേതയായ ഭാഗീരഥി.
Content Highlight: content highlights:- Chelorummal Padmanabhan passes away


































.jpg)







