എ.പി. കേളപ്പൻ അനുസ്മരണം; വാണിമേലിൽ വിപുലമായ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു

എ.പി. കേളപ്പൻ അനുസ്മരണം; വാണിമേലിൽ വിപുലമായ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു
May 26, 2026 09:55 AM | By Krishnapriya S R
#Latest News #A.P. Kelappan Memorial #Death anniversary #Vanimel

വാണിമേൽ: (nadapuram.truevisionnews.com) ദീർഘകാലം ദേശാഭിമാനി ഏജന്റും സി.പി.ഐ (എം) കൊമ്മിയോട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എ.പി. കേളപ്പന്റെ പതിനാറാമത് ചരമവാർഷികദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമം സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറമ്പത്ത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു.

പാർട്ടി ഏരിയാ കമ്മിറ്റി അംഗം പ്രദീപ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ. നാണു, എം.കെ. ബാലൻ, ഇ.വി. നാണു, കെ. ചന്തു എന്നിവർ പങ്കെടുത്തു സംസാരിക്കുകയും അന്തരിച്ച എ.പി. കേളപ്പന്റെ ജനകീയ ഇടപെടലുകളെയും പാർട്ടി പ്രവർത്തനങ്ങളെയും അനുസ്മരിക്കുകയും ചെയ്തു.

Content Highlight: content highlights:- A.P. Kelappan's commemoration was observed with elaborate programs.

#Latest News #A.P. Kelappan Memorial #Death anniversary #Vanimel

Next TV

Related Stories
രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

May 25, 2026 09:23 PM

രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ്...

Read More >>
ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്

May 25, 2026 08:53 PM

ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്

കാല് തെന്നിവീണ സഹപ്രവർത്തകയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ...

Read More >>
ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണം

May 25, 2026 07:07 PM

ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണം

കല്ലാച്ചി ഐ.എച്ച്.ആർ.ഡി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കണമെന്ന് ആവശ്യം...

Read More >>
Top Stories

News Roundup

GCC News