നാടിൻ്റെ മിടുമിടുക്കി; ശാരിസ്തഷറിന് പ്ലസ്‌ടുവിൽ 1200 /1199 മാർക്ക്

നാടിൻ്റെ മിടുമിടുക്കി; ശാരിസ്തഷറിന് പ്ലസ്‌ടുവിൽ 1200 /1199 മാർക്ക്
May 26, 2026 08:09 PM | By VIPIN P V
#Latest News #Plus Two Result #Sharistashar #Nadapuram

നാദാപുരം : (nadapuram.truevisionnews.com) നാടിൻ്റെ അഭിമാനമായി മാറിയ മിടുമിടുക്കി കുട്ടിയെ അനുമോദിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വീട്ടിലെത്തി. പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി 1200 ൽ1199 മാർക്കുമായി ജില്ലയിൽ തന്നെ മികച്ച വിജയം കൈവരിച്ച ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ എ പി ഷൗക്കത്തിൻ്റെ മകൾ

ശാരിസ്തഷറിനെ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ക കേക്ക് മുറിച്ച് അനുമോദിച്ചു.

വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എച്ച് ഹമീദ് മാസ്റ്റർ, മെമ്പർ കെ കെ അബ്ദുല്ല, എ പി കുഞ്ഞാലി ഹാജി,എ പി അഹമ്മദ്, ജാഫർ ആലായി, എ പി നൗഷാദ്, ടി കെ അസ്ലം, ആലായി ഇസ്മായിൽ, എ പി നിസാർ,നാസിയ അഹമ്മദ്, എ പി അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Content Highlight: Content Highlights:-Sharistashar Scored 1200/1199 Marks In Plus Two

#Latest News #Plus Two Result #Sharistashar #Nadapuram

Next TV

Related Stories
ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം

May 26, 2026 07:17 PM

ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം

ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ്...

Read More >>
യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും

May 26, 2026 01:36 PM

യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും

കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം...

Read More >>
ചെലോറുമ്മല്‍ പത്മനാഭന്‍ അന്തരിച്ചു

May 26, 2026 12:34 PM

ചെലോറുമ്മല്‍ പത്മനാഭന്‍ അന്തരിച്ചു

ചെലോറുമ്മല്‍ പത്മനാഭന്‍...

Read More >>
വികസനക്കുതിപ്പ്; നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന്  സമർപ്പിച്ചു

May 26, 2026 12:03 PM

വികസനക്കുതിപ്പ്; നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

നാദാപുരം പത്തൊൻപതാം വാർഡിൽ ചിറക്കൽ മുക്ക് റോഡ് നാടിന് ...

Read More >>
Top Stories

News Roundup

GCC News