ഇനി പുത്തൻ വഴി; വാണിമേലിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

ഇനി പുത്തൻ വഴി; വാണിമേലിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു
Jun 12, 2026 07:07 PM | By Athira V
#Latest News #Vanimel #Road Inauguration

വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം പ്രസിഡണ്ട് ടി.പ്രദീപ് കുമാർ നിർവഹിച്ചു.

മീത്തലെ പുതിയോട്ടിൽ - കല്ലിൽ മുക്ക് റോഡ് , കരുവന്റെ വിട - ചാമ വാളിയപറമ്പ് റോഡ്, പുതിയോട്ടിൽ - പീറ്റയു ള്ളതിൽ റോഡ് എന്നിവയാണ് പൊതുജനങ്ങൾക് തുറന്നുകൊടുത്തത് .

വാർഡ് മെമ്പർ അഷ്റഫ് കൊറ്റാല അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ കെ മുർഷിന , എം കെ മജീദ് , മമ്മു വി.പി, കുറ്റിയിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ , ആഷിക് കനിയിൽ, ഫൈസൽ മാമ്പിലാക്കൂൽ , കെ വി കുഞ്ഞബ്ദുല്ല , അഹമ്മദ് പുതിയോട്ടിൽ, കുഞ്ഞബ്ദുല്ല സി.പി. ഹമീദ് സി.പി, അമ്മത് കൊളക്കാടൻ , അലി കെ.വി, ഷബീർ പി , കബീർ വി തുടങ്ങിയവർ സംബന്ധിച്ചു.

Content Highlight: Three roads inaugurated in Vanimel

#Latest News #Vanimel #Road Inauguration

Next TV

Related Stories
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ  പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ

Jun 12, 2026 07:34 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ

നീറ്റ് , സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ, കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണയുമായി...

Read More >>
കൈത്താങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി ഫണ്ട് കൈമാറി

Jun 12, 2026 04:19 PM

കൈത്താങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി ഫണ്ട് കൈമാറി

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി ഫണ്ട്...

Read More >>
Top Stories

News Roundup

GCC News