ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം
Jun 14, 2026 01:48 PM | By Fidha Parvin
#latest news #gold jewelry #Isana #vadakara

പുതുപ്പണം: (vatakara.truevisionnews.com) കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി മാതൃകയായ മേക്കായമ്പത്ത് ഇസാനയ്ക്ക് സഫ്‌ദർ ഹാശ്മി വയോജന വേദി ആഭിമുഖ്യത്തിൽ ആദരം. വയോജനവേദി ആഭിമുഖ്യത്തിൽ ആകാശയാത്ര നടത്തിയ 46 അംഗങ്ങൾ യാത്രാനുഭവങ്ങൾ പങ്കുവച്ചു.

മികച്ച യാത്രാക്കുറിപ്പുകൾക്കുള്ള സമ്മാനവിതരണവും നടത്തി. ഒന്നാം സ്ഥാനം വിമല തുശിക്കുറുങ്ങോട്ടയിലും രണ്ടാം സ്ഥാനം വൈ എം ചന്ദ്രൻ, മല്ലിക മുറിപ്പറമ്പത്ത് എന്നിവരും പങ്കിട്ടു. നഗരസഭ സ്ഥിരംസമിതി അധ്യ ക്ഷ പി പ്രശാന്തി ഉദ്ഘാടനംചെ യ്തു. വൈ എം ചന്ദ്രൻ അധ്യക്ഷ നായി. വി എം രാജൻ, ടി കെ രേഷ്മ എന്നിവർ സംസാരിച്ചു

Content Highlight: Isana honored for returning lost gold jewelry to its owner

#latest news #gold jewelry #Isana #vadakara

Next TV

Related Stories
യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 11:56 AM

യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 14, 2026 11:48 AM

അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം...

Read More >>
ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

Jun 13, 2026 05:37 PM

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News