അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു
Jun 14, 2026 11:48 AM | By Fidha Parvin
#latest news #Nadakkutah Service Cooperative Bank #vadakara

വടകര:(vatakara.truevisionnews.com)  നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ മക്കളായ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികളെയും എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും

എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. വടകര കേളുഏട്ടൻ-പി പി ശങ്കരൻ ഹാളിൽ നടന്ന പ്രതിഭാസംഗമം കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ എം മനോജൻ, ശശികുമാർ പുറമേരി, പി കെ ദിനിൽകുമാർ, ടി എം ഷൈജു എന്നിവർ സംസാരിച്ചു.

Content Highlight: Nadakkutah Service Cooperative Bank organized a performance

#latest news #Nadakkutah Service Cooperative Bank #vadakara

Next TV

Related Stories
ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം

Jun 16, 2026 11:41 AM

ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം

കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ...

Read More >>
'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി

Jun 16, 2026 11:17 AM

'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി

കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന്...

Read More >>
വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

Jun 15, 2026 05:25 PM

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം...

Read More >>
വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു

Jun 15, 2026 05:12 PM

വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു

വനമിത്ര അവാർഡ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ...

Read More >>
വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

Jun 15, 2026 02:55 PM

വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു...

Read More >>
Top Stories

News Roundup