കല്ലാച്ചിയിലെ ആദ്യകലെ മുസ്ലിം ലീഗ് നേതാവ് തറക്കണ്ടി പോക്കർ ഹാജി അന്തരിച്ചു

കല്ലാച്ചിയിലെ ആദ്യകലെ മുസ്ലിം ലീഗ് നേതാവ് തറക്കണ്ടി പോക്കർ ഹാജി അന്തരിച്ചു
Jun 14, 2026 03:00 PM | By Krishnapriya S R
#Latest News #Kallachi #Obituary

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന തറക്കണ്ടി പോക്കർ ഹാജി (83) അന്തരിച്ചു. ഗൾഫിലും നാട്ടിലും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് റിലീഫ്കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നു. മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്,ജില്ലാ കൗൺസിൽ അംഗം,കല്ലാച്ചി തർബിയയ്യതു:സിബ്‌യാൻ സഭ പ്രസിഡൻറ്,ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ മേഖല വൈസ് പ്രസിഡണ്ട്,ഇലാജ് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്നു.

നിലവിൽ ചീറോത്ത് മഹല്ല് പ്രസിഡണ്ടും കല്ലാച്ചിമ്മൽ മാപ്പിള എൽ.പി സ്കൂൾ മാനേജരുമാണ്. ഭാര്യമാർ: പരേതയായ എടക്കലപ്പുറത്ത് സൈനബ, സുലൈഖ കടവത്തൂർ. മക്കൾ: ഹാരിസ് (ഖത്തർ), അഫ്സൽ (ദുബൈ ), ആരിഫ അരീക്കര, ഹഫ്സ ചാമക്കാലായി, ആബിദ (കടമേരി ), ആത്തിക്ക (പാറാട്), അസ്മിന (വിലാതപുരം), റഹീല ടീച്ചർ (കായക്കൊടി ).

മരുമക്കൾ: അരീക്കര അസീസ് (അടുക്കത്ത്), ആരിഫ് ചാമക്കാലായി (കുറ്റ്യാടി,, ആരിഫ് (കടമേരി ), യൂസഫ് (പാറാട്), ഫൈസൽ (പുറമേരി,, പരേതനായ ജാബിർ (കായക്കൊടി ), ഫൗസിയ താനിയുള്ളതിൽ, ഷംസീറ കോട്ടയുള്ളതിൽ.

Content Highlight: Tharakandi Poker Haji passes away

#Latest News #Kallachi #Obituary

Next TV

Related Stories
തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Jun 12, 2026 10:21 PM

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ...

Read More >>
പുത്തൻ പുരയിൽ മൊയിതു ഹാജി അന്തരിച്ചു

Jun 12, 2026 09:31 PM

പുത്തൻ പുരയിൽ മൊയിതു ഹാജി അന്തരിച്ചു

പുത്തൻ പുരയിൽ മൊയിതു ഹാജി...

Read More >>
നൂറ്റിമൂന്നാം വയസിൽ  തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു

Jun 12, 2026 08:27 PM

നൂറ്റിമൂന്നാം വയസിൽ തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു

വിലാതപുരം തച്ചിനാംകണ്ടി ചാത്തു...

Read More >>
 പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു

Jun 10, 2026 07:11 PM

പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു

പെരുവണ്ണൂർ പക്രൻ കുഞ്ഞാലി...

Read More >>
പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ അന്തരിച്ചു

Jun 9, 2026 09:23 PM

പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ അന്തരിച്ചു

പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ...

Read More >>
നെല്ലോളി തറമൽ പാത്തു അന്തരിച്ചു

Jun 8, 2026 09:01 PM

നെല്ലോളി തറമൽ പാത്തു അന്തരിച്ചു

നെല്ലോളി തറമൽ പാത്തു...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News