ദുരിതത്തിലായി നാട്ടുകാർ ;മഴ കനക്കും മുൻപേ ചെളിയിലായി പീടികയുള്ളതിൽമുക്ക്-ചാളക്കൽ താഴ റോഡ്

ദുരിതത്തിലായി നാട്ടുകാർ ;മഴ കനക്കും മുൻപേ ചെളിയിലായി പീടികയുള്ളതിൽമുക്ക്-ചാളക്കൽ താഴ റോഡ്
Jun 14, 2026 03:17 PM | By Fidha Parvin
#latest news #Peedikayullathilmukku-Chalakkal Thaza road #road #monsoon

അരൂര്‍: (nadapuram.truevisionnews.com) മഴ ശക്തമാകുന്നതിന് മുമ്പ് തന്നെ ഗ്രാമീണ ചെമ്മണ്‍ റോഡ് കാല്‍ നടക്ക് പോലും പറ്റാതായി. പുറമേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പീടികയുള്ളതില്‍മുക്ക്-ചാളക്കല്‍ താഴ റോഡാണ് ജനത്തിന് ദുരിതമായത്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാപമോഷം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുറമേരി പഞ്ചായത്തിലെ കേവലം 350 മീറ്റര്‍ ദൂരം മാത്രം പരിഷ്‌കരിച്ചാല്‍ ജനത്തിന് ഉപകാരമാകും. വേളം പഞ്ചായത്ത് പരിധി വരെ നേരത്തെ പരിഷ്‌കരിച്ചിരുന്നു. കടമേരി, കല്ലുംപുറം, കാക്കുനി, തീക്കുനി ഭാഗത്തെ യാത്രക്കാര്‍ക്ക് ഇരു ദിശകളിലേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുഠ.

സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍, മറ്റ് കാല്‍ നടയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമല്ല സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഈ റോഡ് പരിഷ്‌കരിച്ചാല്‍ ഗുണകരമാകും. നിരവധി വീട്ടുകാര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും ഏറെ പ്രയാസപ്പെടുകയാണ്

Content Highlight: Peedikayullathilmukku-Chalakkal Thaza road in distress

#latest news #Peedikayullathilmukku-Chalakkal Thaza road #road #monsoon

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

Jun 14, 2026 04:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

കാഫിർ സ്ക്രീൻഷോട്ട് കേസ് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി...

Read More >>
ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jun 14, 2026 04:24 PM

ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ്...

Read More >>
ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

Jun 14, 2026 01:48 PM

ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകിയ ഇസാനയ്ക്ക്...

Read More >>
യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 11:56 AM

യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 14, 2026 11:48 AM

അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം...

Read More >>
Top Stories

News Roundup

Entertainment News