അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു
Jun 15, 2026 11:45 AM | By Krishnapriya S R
#Latest News #Nadapuram #P.K. Kunjachan #Death Anniversary

നാദാപുരം: (nadapuram.truevisionnews.com) കേരള കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു.

കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ.വി. നാണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി കെ.കെ. ദിനേശൻ പുറമേരി, കെ. ശ്യാമള, ടി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: P.K. Kunjachan's 35th death anniversary observed in Nadapuram

#Latest News #Nadapuram #P.K. Kunjachan #Death Anniversary

Next TV

Related Stories
ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

Jun 15, 2026 11:59 AM

ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

Jun 15, 2026 11:01 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ്...

Read More >>
കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

Jun 14, 2026 09:02 PM

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം...

Read More >>
Top Stories

News Roundup

Entertainment News