അനുമോദനവുമായി പൂർവ്വ വിദ്യാർത്ഥികൾ; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെ ആദരിച്ചു

അനുമോദനവുമായി പൂർവ്വ വിദ്യാർത്ഥികൾ; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെ ആദരിച്ചു
Jun 15, 2026 11:24 AM | By Krishnapriya S R
#Latest News #Iringannur #Honored

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ 1987-ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 2026-ലെ വിവിധ പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സഹപാഠികളുടെ മക്കളെ ആദരിച്ചു.

എം.പി. നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്, സഹപാഠിയും ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്‌മാസ്റ്ററുമായ എം.എൻ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ് മോളോട്ട് സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ.പി. രമേശൻ, ടി.പി.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: Children of classmates honored in Iringannoor

#Latest News #Iringannur #Honored

Next TV

Related Stories
ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

Jun 15, 2026 11:59 AM

ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ...

Read More >>
അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

Jun 15, 2026 11:45 AM

അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

Jun 15, 2026 11:01 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ്...

Read More >>
കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

Jun 14, 2026 09:02 PM

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം...

Read More >>
മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

Jun 14, 2026 08:57 PM

മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

മികവ് 2026 വിജയാരവം...

Read More >>
Top Stories

News Roundup

Entertainment News