ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ
Jun 15, 2026 11:01 AM | By Krishnapriya S R
#Latest News #Edachery #Thekkayil Mukku Yuvadhara Listening Center

എടച്ചേരി: (nadapuram.truevisionnews.com) തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്ററിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പരിപാടി ജില്ലാപഞ്ചായത്ത് അംഗം കെ.സുബിന ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. വാർഡ് മെമ്പർ ഒന്തത്ത് സതീശൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ. കെ ശശി അധ്യക്ഷത വഹിച്ചു.

പന്ത്രണ്ടാം വാർഡ് മെമ്പർ പുതിയോട്ടിൽ രാമചന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.വി പ്രകാശൻ നന്ദി പറഞ്ഞു.

Content Highlight: Thekkayil Mukku Yuvadhara Listening Center felicitates students

#Latest News #Edachery #Thekkayil Mukku Yuvadhara Listening Center

Next TV

Related Stories
ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

Jun 15, 2026 11:59 AM

ദുരന്തനിവാരണ ശിൽപ്പശാല സംഘടിപ്പിച്ച് വാണിമേൽ പഞ്ചായത്ത് ഭരണസമിതി

വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ദുരന്തനിവാരണ...

Read More >>
അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

Jun 15, 2026 11:45 AM

അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം...

Read More >>
കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

Jun 14, 2026 09:02 PM

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം...

Read More >>
മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

Jun 14, 2026 08:57 PM

മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

മികവ് 2026 വിജയാരവം...

Read More >>
Top Stories

News Roundup