'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി

'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി
Jun 16, 2026 11:17 AM | By Fidha Parvin
#LATEST NEWS #VADAKARA #'Lakh Fruit Tree Project 2026' #Kadatha Nadu Research Center

ഒഞ്ചിയം: (vatakara.truevisionnews.com) കടത്തനാട് റിസർച്ച് സെൻറർ നടപ്പിലാക്കുന്ന 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് വള്ളിക്കാട് ബാലവാടിയിൽ തുടക്കമായി. പടിക്കൽ വീട്ടുപരിസരത്ത് നൂറ്റിനാല് പിന്നിട്ട കൊല്ലന്റവിട നാണിഅമ്മ വിദ്യാർഥികളായ ആദിത്യനും ആദ്രികയ്ക്കും ആര്യവേപ്പിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു.

വടകര ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി. ശ്രീജിത്ത് പടിക്കൽ അധ്യക്ഷനായി. കെപത്മനാഭൻ, വി ഗോപാലൻ, എം കെ വസന്തൻ, ഡോ. പി പി ഷാജു, കെ അശോകൻ, ജെ നിധിൻ, യു പന്മനാഭൻ, ആനന്ദ് തിരുവോത്ത്, പി കെ വിനീത്, എം വി പ്രദീപ് കു മാർ, എം കെ രമേശൻ, പി കെ ദി നേശൻ എന്നിവർ സംസാരിച്ചു.

Content Highlight: Kadatha Nadu Research Center launches 'Lakh Fruit Tree Project 2026'

#LATEST NEWS #VADAKARA #'Lakh Fruit Tree Project 2026' #Kadatha Nadu Research Center

Next TV

Related Stories
വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 16, 2026 02:01 PM

വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ കുഞ്ഞിനെ മരിച്ച നിലയിൽ...

Read More >>
ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം

Jun 16, 2026 11:41 AM

ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം

കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ...

Read More >>
വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

Jun 15, 2026 05:25 PM

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം...

Read More >>
വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു

Jun 15, 2026 05:12 PM

വനമിത്ര അവാർഡ് ജേതാവ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ അനുമോദിച്ചു

വനമിത്ര അവാർഡ് ഡോ. ദിലീപിനെ വടകര സൗഹൃദ കുട്ടായ്മ...

Read More >>
വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

Jun 15, 2026 02:55 PM

വിലവർധന;രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

രാസവള വിലവർധന തടയണം കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു...

Read More >>
Top Stories

News Roundup