#LATEST NEWS #fertilizer price hike #FARMER #Onchiyam #VADAKARA
ഒഞ്ചിയം: (vatakara.truevisionnews.com) രാസവള വില വർധന തടയണ മെന്നും രാസവള സബ്‌സിഡി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരി ക്കണമെന്നും കർഷകസംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കെ കെ കൃഷ്ണൻ, ഇഎം ദയാനന്ദൻ നഗറിൽ (അഴി യൂർ ഈസ്റ്റ് യുപി സ്കൂളിൽ) കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ഇ കെ നാരായണൻ, ജില്ലാ പ്രസി ഡന്റ് സി ഭാസ്കരൻ, ടി പി ദാമോദ രൻ എന്നിവർ സംസാരിച്ചു. ഇ കെ കുമാരൻ, വി പി ഗോപാലകൃ ഷ്ണൻ, എ കെ പ്രമീള എന്നിവരട ങ്ങിയ പ്രസീഡിയം സമ്മേളനം നി യന്ത്രിച്ചു.
കെ പി പ്രീജിത് കുമാർ സ്വാഗത വും ടി കെ ജയരാജൻ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: വിപി ഗോപാല കൃഷ്ണൻ (പ്രസിഡൻ്റ്), എ കെ പ്രമീള, വിവി ദാമോദരൻ (വൈസ്പ്രസിഡന്റ്), എ പി വിജയൻ (സെ ക്രട്ടറി), കെ പി മനോജൻ, പി പി പ്രജിത് (ജോ. സെക്രട്ടറി), ഒ നാ ണു (ട്രഷറർ).
Content Highlight: Farmers' association Onchiyam area conference demands halt to fertilizer price hike
#LATEST NEWS #fertilizer price hike #FARMER #Onchiyam #VADAKARA





































.jpg)







