അക്കാദമിക് മികവ്; ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക് എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

അക്കാദമിക് മികവ്; ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക് എ പ്ലസ് ജേതാക്കളെ അനുമോദിച്ചു
Jun 19, 2026 11:08 AM | By Krishnapriya S R
#Latest News #Iringannur #Compliment

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം. സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരായ പി. ബാലൻ, സന്തോഷ് കക്കാട്ട്, ടി.കെ. പ്രജീഷ് എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി അനിൽ അരവിന്ദ് സ്വാഗതവും ബജീഷ് നന്ദിയും പ്രകാശിപ്പിച്ചു.

Content Highlight: Iringanur Cooperative Bank, Compliment

#Latest News #Iringannur #Compliment

Next TV

Related Stories
വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:06 PM

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

Jun 18, 2026 08:51 PM

ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി...

Read More >>
Top Stories










News Roundup