ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു
Jun 18, 2026 08:16 PM | By VIPIN P V
#Latest News #DYFI District Conference #Nadapuram

നാദാപുരം: (nadapuram.truevisionnews.com) ജൂലായ് 12, 13, 14 തിയ്യതികളിൽ മുക്കത്ത് വച്ച് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള പതാക വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിൻ്റെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെടും.

സ്വാഗത സംഘം രൂപീകരണ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. സി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

സിപിഐഎം ഏരിയ സെക്രട്ടറി മോഹൻദാസ് , ഡിവൈഎഫ്ഐ ജില്ലാ ജോ സെക്രട്ടറിമാരായ പി രാഹുൽ രാജ്, എം കെ നികേഷ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം ജിജേഷ്, സി അഷിൽ, എൻ കെ മിഥുൻ, എന്നിവർ സംസാരിച്ചു.എ കെ ബിജിത്ത് സ്വാഗതവും സി കെ ഷിജിൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

എ മോഹൻദാസ് (ചെയർമാൻ )

സി അഷിൽ, എൻ കെ മിഥുൻ (വൈസ് ചെയർമാൻമാർ).

എ കെ ബിജിത്ത് (കൺവീനർ).

വി സി അമൽ, സി കെ ഷിജിൻ (ജോ കൺവീനർ).

സി കെ അരവിന്ദാക്ഷൻ (ട്രഷറർ).

Content Highlight: DYFI district conference Welcome team formed for flag procession

#Latest News #DYFI District Conference #Nadapuram

Next TV

Related Stories
ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

Jun 18, 2026 08:51 PM

ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി...

Read More >>
റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

Jun 18, 2026 08:38 PM

റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

റന ഫാത്തിമയ്ക്ക് നാടിൻ്റെ...

Read More >>
ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

Jun 18, 2026 08:29 PM

ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

ആരോഗ്യ വകുപ്പ് പരിശോധന, നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത...

Read More >>
അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

Jun 18, 2026 12:36 PM

അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം...

Read More >>
ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണം; സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം പിൻവലിക്കണം

Jun 18, 2026 12:07 PM

ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണം; സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം പിൻവലിക്കണം

ജി.എസ്.ടി വർദ്ധനവ് സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം...

Read More >>
ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

Jun 18, 2026 06:39 AM

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ...

Read More >>
Top Stories

News Roundup

Entertainment News