ഓപ്പറേഷൻ തുഫാൻ; നാദാപുരത്ത് പോലീസ് പരിശോധന ശക്തമാക്കി

ഓപ്പറേഷൻ തുഫാൻ; നാദാപുരത്ത് പോലീസ് പരിശോധന ശക്തമാക്കി
Jun 20, 2026 02:06 PM | By Krishnapriya S R
#Latest News #Nadapuram #Operation Thoofan

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മേഖലയിൽ 'ഓപ്പറേഷൻ തുഫാൻ്റെ' ഭാഗമായി പോലീസ് ലഹരി വിരുദ്ധ റെയ്‌ഡ് നടത്തി. നാദാപുരം ഡിവൈഎസ്‌പി കെ.ജി. പ്രവീൺ കുമാർ, എസ്.ഐ കെ. രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സബ് ഡിവിഷൻ സ്‌ക്വാഡും നാദാപുരം പോലീസും പങ്കെടുത്തു.

റൂറൽ കെ-9 സ്‌ക്വാഡിലെ ലഹരി മരുന്ന് പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട 'പ്രിൻസ്' എന്ന സ്നിഫർ ഡോഗും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് കർശന പരിശോധന നടത്തിയത്.

Content Highlight: Police inspection in Nadapuram

#Latest News #Nadapuram #Operation Thoofan

Next TV

Related Stories
വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

Jun 20, 2026 12:21 PM

വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ...

Read More >>
Top Stories

News Roundup

Entertainment News