#Obituary #Nadapuram
നാദാപുരം: ചെക്യാട് കുറുവന്തേരിയിലെ തടുക്കിടയിൽ മുസ (65) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: ഷാഫി, റാഫി, മുബീന, മുഹ്‌സിന. മരുമക്കൾ: ഷംസീർ, മുഹമ്മദ്, ഫസീന. സഹോദരങ്ങൾ: പോക്കർ, ഫക്രുദ്ധീൻ, പരേതനായ കുഞ്ഞബ്ദുല്ല, ഷെയ്‌ഖ്, കുഞ്ഞി പാത്തു, ആമി, അയിശു, ബിയ്യാത്തു.
Content Highlight: MOOSA passes away













































