നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു
Jun 21, 2026 07:14 PM | By Athira V
#Latest News #Mikav 2026 #Nadapuram Grama Panchayat

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘മികവ് 2026’ പരിപാടിയിൽ പ്ലസ് ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ. എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ 300 ഓളം വിദ്യാർത്ഥിളും രക്ഷിതാക്കളും പങ്കെടുത്തു. മുനീർ മാസ്റ്റർ കെ കെ കരിയർ മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി സ്ഥിരംസമിതി അധ്യക്ഷ, കെ റംല ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി റെജുലാൽ എം.പി. വാർഡ് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി വി ജയ ലക്ഷ്മി ടീച്ചർ സ്വാഗതവും വി അബ്ദുൽ ജലീൽ നന്ദി യും പറഞ്ഞു

Content Highlight: 'Mikav 2026' organized in Nadapuram Grama Panchayat

#Latest News #Mikav 2026 #Nadapuram Grama Panchayat

Next TV

Related Stories
ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

Jun 21, 2026 08:24 PM

ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ലഹരിക്കെതിരെ ജനകീയ പ്രതിരോധം, കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം...

Read More >>
ബഡ്ജറ്റിലെ അവഗണനക്കെതിരെ  കേരള പ്രവാസി സംഘം പ്രതിഷേധം

Jun 21, 2026 08:09 PM

ബഡ്ജറ്റിലെ അവഗണനക്കെതിരെ കേരള പ്രവാസി സംഘം പ്രതിഷേധം

ബഡ്ജറ്റിലെ അവഗണനക്കെതിരെ കേരള പ്രവാസി സംഘം...

Read More >>
പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

Jun 21, 2026 07:18 PM

പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും...

Read More >>
ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

Jun 21, 2026 04:49 PM

ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

Jun 21, 2026 03:51 PM

ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

കണ്ണൂർ വാണിയപ്പാറ സെമിത്തേരി, രണ്ട് മൃതദേഹങ്ങൾ, വിലങ്ങാട് സ്വദേശി ...

Read More >>
Top Stories

News Roundup