കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്
Jun 21, 2026 12:10 PM | By Krishnapriya S R
#Latest News #Kallachi Govt. Commercial Institute #Temporary Appointment

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർഥികൾക്കായി ജൂൺ 26-ന് രാവിലെ 10 മണിക്ക് അഭിമുഖം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2994155, 9074870862 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Kallachi Govt. Commercial Institute, Temporary Appointment

#Latest News #Kallachi Govt. Commercial Institute #Temporary Appointment

Next TV

Related Stories
നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

Jun 21, 2026 11:21 AM

നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ, നിവേദനം നൽകി യൂത്ത്...

Read More >>
നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന;  36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

Jun 20, 2026 08:40 PM

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന; 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന, 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു...

Read More >>
Top Stories

News Roundup