മേനക കൊലക്കേസ്: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

മേനക കൊലക്കേസ്: പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരിയിൽ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം
Jun 22, 2026 12:33 PM | By Krishnapriya S R
#Latest News #Menaka Murder Case #Edacheri

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരിയിലെ മേനക കൊലക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം. എടച്ചേരി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി.കെ. രജില ഉദ്ഘാടനം ചെയ്തു. കെ.കെ. സിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ദീപ സംസാരിച്ചു. എം. റീന സ്വാഗതം ആശംസിച്ചു. കൊലപാതകിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്ന ശക്തമായ ആവശ്യമാണ് പ്രതിഷേധത്തിലൂടെ ജീവനക്കാർ ഉയർത്തിയത്.

Content Highlight: Anganwadi workers protest, Menaka murder case

#Latest News #Menaka Murder Case #Edacheri

Next TV

Related Stories
പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 22, 2026 12:55 PM

പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

പുറമേരി ബാങ്ക്, ഇ. വി. കുമാരൻ, സ്മാരക എൻഡോവ്‌മെന്റുകൾ, വിതരണം...

Read More >>
ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

Jun 22, 2026 11:41 AM

ലോക സംഗീത ദിനം: സംഗീത അധ്യാപകൻ ടി. രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

ലോക സംഗീത ദിനം, ടി. രാമചന്ദ്രൻ മാസ്റ്റർ,...

Read More >>
Top Stories

News Roundup

Entertainment News