വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി
Jun 25, 2026 10:49 AM | By Fidha Parvin
#LATEST NEWS #ULCCS SCHOOL #MUTTUNGAL #FLASH MOB #READING

ചോറോട് :(vatakara.truevisionnews.com) മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ വായനോത്സവത്തിന്റെ ഭാഗമായി 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി. നാദാപുരം റോഡ് വാഗ്ദടാനന്ദ പാർക്കിൽ വായനാമൃതം ഘോഷയാത്രയും ഫ്ലാഷ് മോബും പിടിഎ പ്രസിഡന്റ് കെ പി രമേശൻ ഉദ്ഘാടനം ചെയ്തു.

എസ്എസ്‌ജി കൺവീനർ സജീ വൻ കളിയത്ത് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം റോഷിമ സ്വാഗതം പറഞ്ഞു. കെ പി സാ ബു, പി സി അശോകൻ, ബിന്യ എന്നിവർ സംസാരിച്ചു. വായനാ ഗാനം അവതരിപ്പിച്ചു. വിദ്യാർഥി കൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്ഒരുക്കിയത് നർത്തകിയും അധ്യാപികയുമായ റിയ രമേശ് .

Content Highlight: Muttungal ULCCS School conducted 'Vayanamrutham' flash mob at the reading festival

#LATEST NEWS #ULCCS SCHOOL #MUTTUNGAL #FLASH MOB #READING

Next TV

Related Stories
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

Jun 25, 2026 09:44 AM

കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

വടകര രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്...

Read More >>
Top Stories

News Roundup

GCC News

Entertainment News