പാഠപുസ്തകം സ്ക്രീനിലേക്ക്; വടകര ഗവ. സംസ്‌കൃതം സ്‌കൂളിന്റെ ഡോക്യുഫിലിമിന് തുടക്കമായി

പാഠപുസ്തകം സ്ക്രീനിലേക്ക്; വടകര ഗവ. സംസ്‌കൃതം സ്‌കൂളിന്റെ ഡോക്യുഫിലിമിന് തുടക്കമായി
Jun 25, 2026 12:46 PM | By Fidha Parvin
#Latest news #Vadakara Govt. Sanskrit School #Documentary film

വടകര: (vatakara.truevisionnews.com) അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ 'ഒറ്റയല്ലൊരു ജീവിയും പാഠത്തെ ആസ്പ ദമാക്കി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ നിർമിക്കുന്ന ഡോക്യുഫിലിമിന്റെ സ്വി ച്ച് ഓൺ വടകര ആർഡിഒ കെ കെ പ്രസിൽ നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കാളികളാവുന്ന ചിത്രം രഞ്ജിത് ദാമോദരൻ മയ്യന്നൂർ ആണ് സം വിധാനം ചെയ്യുന്നത്.

എം പ്രേമൻ, ടി എം മോഹനകൃ ഷ്ണൻ എന്നിവരാണ് പിന്നണിയിൽ. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്‌സൺ പി കെ സതീ ശൻ അധ്യക്ഷനായി. എം പ്രേമൻ, പി കെ ദിനിൽ കു മാർ, എ കെ സൈക്ക്, സി എച്ച് ഗിരീഷ് കുമാർ, കെ ജ്യോതില ക്ഷി, കെ പി രജീഷ് എന്നിവർ സം സാരിച്ചു.

Content Highlight: Vadakara Govt. Sanskrit School's documentary film begins

#Latest news #Vadakara Govt. Sanskrit School #Documentary film

Next TV

Related Stories
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

Jun 25, 2026 10:49 AM

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ്...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

Jun 25, 2026 09:44 AM

കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

വടകര രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്...

Read More >>
Top Stories

News Roundup

GCC News

Entertainment News