#Latest News #Ward Congress Committee #Army Selection #Rajya Puraskar Winners #Iringannur
ഇരിങ്ങണ്ണൂർ: ആർമി സെലക്ഷൻ ലഭിച്ച കായപ്പനച്ചിയിലെ പുത്തൻ മടത്തിൽ ആവേദ് തിലകിനേയും രാജ്യ പുരസ്കാർ നേടിയ സഹോദരി ആവണി തിലകിനേയും വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച കായപ്പനിച്ചിയിലെ വരയത്ത് കാർത്തിക് രൂഷിനും സ്വീകരണം നൽകി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് വീട്ടിലെത്തി ഉപഹാരങ്ങൾ സമ്മാനിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.രമേശൻ, എം.കെ.പ്രേംദാസ്, വരയത്ത് കുഞ്ഞിരാമൻ , എം.ടി .രാഹുലൻ, വി.അഖിലേഷ്, പി.ഇബ്രാഹിം, പികെ ഷൈജു , രമേശൻപിലാലകണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: Ward Congress Committee pays tribute to Army Selection and Rajya Puraskar winners in Iringannoor
#Latest News #Ward Congress Committee #Army Selection #Rajya Puraskar Winners #Iringannur












































