#Latest News #Nadapuram Grama Panchayat #Safira Nadapuram Panchayat President #Tuberculosis Free Panchayat Award
നാദാപുരം: ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനിൽ നിന്നും ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി അബ്ദുൾ ജലീൽ , പി.വി ജയലക്ഷ്മി ടീച്ചർ, കെ.റംല ടീച്ചർ,ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തി എ ടി എന്നിവരും സന്നിഹിതരായി.
Content Highlight: Nadapuram Grama Panchayat President Safira received the Tuberculosis Free Panchayat Award and Silver Medal from Kuni District Panchayat President Milli Mohan.
#Latest News #Nadapuram Grama Panchayat #Safira Nadapuram Panchayat President #Tuberculosis Free Panchayat Award












































