#Latest News #Obituary #Naripatta
നരിപ്പറ്റ: ചീക്കോന്നിലെ രയമ്മങ്കണ്ടി കുട്ട്യാലി (73) അന്തരിച്ചു.
ഭാര്യ: ജമീല ചിരൂളാങ്കണ്ടി വാണിമേൽ.
മക്കൾ: മുസ്ഥഫ, മുംതാസ്, മുഫീദ. മരുമക്കൾ: സലിം ചാലപ്പുറം, റിയാസ് ആയഞ്ചേരി, ഷബ്‌ന വിലാതപുരം.
സഹോദരങ്ങൾ:ഇബ്രാഹിം, പരേതരായ കഞ്ഞമ്മത്, മൊയ്തു, അബ്ദുല്ല, സൂപ്പി, ബിയ്യാത്തു.
Content Highlight: kuttiyali passes away













































