#Latest News #SDPI #P M Raveendran #Vatakara
വടകര : എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ , തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . ടി കെ അഷറഫ് , സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ ഇ നാരായണൻ നായർ , സി ഭാസ്ക്കരൻ , സി ആർ പ്രഫുൽ കൃഷ്ണ, ബാബു ഒഞ്ചിയം, രാംദാസ് മണലേരി, എം കെ ഭാസ്ക്കരൻ , പി പി രാജൻ, പ്രദീപ് ചോമ്പാല, ബവിത്ത് മലോൽ, ആയാടത്തിൽ രവീന്ദ്രൻ , അനുശോചിച്ചു.
Content Highlight: Condolences on the passing of P.M. Raveendran, a leader of SNDP and a prominent figure in the social and cultural scene of Vadakara














































