കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില
Jun 28, 2026 01:33 PM | By Krishnapriya S R
#Latest News #Kallachi #Happy Wedings #Offer

നാദാപുരം: (nadapuram.truevisionnews.com) ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

ഈ ഓഫർ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എം.ആർ.പി. വിലയിൽ നിന്നും പകുതി വിലയ്ക്ക് (50% ഡിസ്‌കൗണ്ട്) സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഇന്നർ ഐറ്റങ്ങൾ, മാക്സികൾ എന്നിവയ്ക്ക് 25 ശതമാനം വരെ പ്രത്യേക ഇളവും ലഭിക്കുന്നതാണ്.

ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും +15745 352 525, +91745632525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുറഞ്ഞ ചിലവിൽ മികച്ച വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.

Content Highlight: Half price on dresses at Kallachi Happy Weddings

#Latest News #Kallachi #Happy Wedings #Offer

Next TV

Related Stories
അരൂരിൽ മേഖലാ കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ കെട്ടിടം; തറക്കല്ലിടൽ നടന്നു

Jun 28, 2026 10:41 AM

അരൂരിൽ മേഖലാ കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ കെട്ടിടം; തറക്കല്ലിടൽ നടന്നു

അരൂരിൽ മേഖലാ കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ...

Read More >>
ടി.ബി മുക്ത ഭാരത് അഭിയാൻ: വെള്ളിമെഡൽ നാദാപുരം പഞ്ചായത്ത് ഏറ്റുവാങ്ങി

Jun 27, 2026 08:52 PM

ടി.ബി മുക്ത ഭാരത് അഭിയാൻ: വെള്ളിമെഡൽ നാദാപുരം പഞ്ചായത്ത് ഏറ്റുവാങ്ങി

ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി...

Read More >>
വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jun 27, 2026 08:50 PM

വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News