ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു

ഓർമ്മ; സിപിഐഎം നേതാവ് എം ദാസനെ അനുസ്മരിച്ചു
Jun 29, 2026 08:57 PM | By VIPIN P V
#Latest News #CPM leader M Dasan #Nadapuram

നാദാപുരം : (nadapuram.truevisionnews.com) സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം ദാസന്റെ ചരമവാർഷിക ദിനം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി എ മോഹൻദാസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ ടി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. കല്ലാച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി കുമാരൻ സ്വാഗതം പറഞ്ഞു.

Content Highlight: Remembering CPM leader M Dasan

#Latest News #CPM leader M Dasan #Nadapuram

Next TV

Related Stories
ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

Jun 29, 2026 09:08 PM

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൻ അബ്ദുല്ല എം എൽ എ

ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയം നേടാം - പാറക്കൽ അബ്ദുള്ള എം എൽ എ...

Read More >>
നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

Jun 29, 2026 08:11 PM

നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം...

Read More >>
ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

Jun 29, 2026 07:52 PM

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ എം.പി.

ലഹരിക്കെതിരെ കളിക്കളങ്ങൾ സജീവമാക്കണം.- ഷാഫി പറമ്പിൽ...

Read More >>
ഉന്നത വിജയികൾക്ക്; ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന സംഗമം

Jun 29, 2026 07:14 PM

ഉന്നത വിജയികൾക്ക്; ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന സംഗമം

ജാതിയേരി വട്ടക്കണ്ടി തറവാട് അനുമോദന...

Read More >>
ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്

Jun 29, 2026 07:08 PM

ബലിദാനി സ്മരണ; അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന വക്താവ്

അക്രമം രാഷ്ട്രീയം സിപിഎമ്മിനെ നശിപ്പിച്ചു -ബിജെപി സംസ്ഥാന...

Read More >>
'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു

Jun 29, 2026 04:10 PM

'തെളിമയാർന്ന തൂണേരി'; തൂണേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം ചെയ്തു

തെളിമയാർന്ന തൂണേരി, പ്ലാസ്റ്റിക് വേസ്റ്റ് ബിൻ വിതരണം, തൂണേരി...

Read More >>
Top Stories

News Roundup

GCC News

Entertainment News