സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു
Jul 4, 2026 04:56 PM | By Fidha Parvin
#Latest news #Valiyaveetil road #Poosarimukku #Nadapuram

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഒമ്പതാം വാർഡിലെ പൂശാരി മുക്ക് വലിയവീട്ടിൽ റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ:കെ എം രഘുനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ,പി വി ജയലക്ഷ്മി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സവിത കെ ടി കെ,സൗമ്യ എൻ ടി,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ എം സി സുബൈർ,എ ദിലീപ് കുമാർ,വി മൊയ്തു, നന്തോത്ത് മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.ഏറെക്കലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

Content Highlight: Poosarimukku inaugurated the road at Valiyaveetil

#Latest news #Valiyaveetil road #Poosarimukku #Nadapuram

Next TV

Related Stories
കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

Jul 4, 2026 05:57 PM

കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

കക്കൂസ് മാലിന്യം, വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും, ഉദ്യോഗസ്ഥരുടെ നിസംഗത,...

Read More >>
തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

Jul 4, 2026 05:39 PM

തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യതോട്ടിൽ മാലിന്യം തള്ളുന്നു...

Read More >>
ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 4, 2026 11:18 AM

ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

നാദാപുരത്ത് സ്‌കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര...

Read More >>
Top Stories

News Roundup

Entertainment News