#Latest news #Nadapuram #Friendly cricket football match #Operation Thoofan
നാദാപുരം : (https://nadapuram.truevisionnews.com/) കളിയാണ് ലഹരി എന്ന സന്ദേശം യുവജനങ്ങൾക്ക് പകരാൻ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി സൗഹൃദ ക്രിക്കറ്റ് ഫുട്ബോൾ മത്സരം നടത്തി.
നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിനീഷ് വിവി ഉദ്ഘാടനം ചെയ്തു. രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രേമൻ മാഷ് മണ്ഡലം സെക്രട്ടറി ഷാജു പുതിയോട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയ അമൽ ജിത്ത് ,അർജുൻ,മിഥുൻ രാജ്,സഹൽ,മുഹമ്മദ് ഷരീഫ്,അജിനാസ് .ഷിനോജ് കെസി,ശ്രീരാജ് ,വിജേഷ് എംകെ,ശ്രീജിത്ത് കെസി എന്നിവർ സംസാരിച്ചു. ഷിനാസ് പരിപാടിക്ക് നന്ദി പറഞ്ഞു.
Content Highlight: Friendly cricket football match gets underway in Nadapuram
#Latest news #Nadapuram #Friendly cricket football match #Operation Thoofan




































.jpeg)








