എടച്ചേരിയിൽ മൺസൂൺ മത്സ്യസമൃദ്ധി പദ്ധതി വരാൽ വിളവെടുപ്പ് നടത്തി

എടച്ചേരിയിൽ മൺസൂൺ മത്സ്യസമൃദ്ധി പദ്ധതി വരാൽ വിളവെടുപ്പ് നടത്തി
Jul 5, 2026 09:51 AM | By Fidha Parvin
#Latest news #Edacherry #Harvesting of Varal Fish #Monsoon Fish #Nadapuram

എടച്ചേരി: (https://nadapuram.truevisionnews.com/) ഫിഷറീസ് വകുപ്പ് വടകര മത്സ്യഭവൻ എടച്ചേരി പഞ്ചായത്തിൽ മൺസൂൺ മത്സ്യസമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി മത്സ്യ വിളവെടുപ്പ് നടത്തി. പടുത കർഷകനായ എൻ ഗോവിന്ദൻ്റെ ഫാമിലാണ് വരാൽ വിളവെടുപ്പ് സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അനിഷ, ടി പ്രകാശൻ, ഫി ഷറീസ് പ്രൊമോട്ടർ ശിശിന എന്നിവർ സംസാരിച്ചു.

Content Highlight: Harvesting of Varal was done under the Monsoon Fish Abundance Project in Edacherry

#Latest news #Edacherry #Harvesting of Varal Fish #Monsoon Fish #Nadapuram

Next TV

Related Stories
തൂഫാന് ഐക്യദാർഢ്യം; നാദാപുരത്ത് ആവേശമായി സൗഹൃദ ക്രിക്കറ്റ് ഫുട്ബോൾ മത്സരം

Jul 5, 2026 09:23 AM

തൂഫാന് ഐക്യദാർഢ്യം; നാദാപുരത്ത് ആവേശമായി സൗഹൃദ ക്രിക്കറ്റ് ഫുട്ബോൾ മത്സരം

നാദാപുരത്ത് ആവേശമായി സൗഹൃദ ക്രിക്കറ്റ് ഫുട്ബോൾ...

Read More >>
ഇടത് , വലത് മുന്നണി മദ്യമാഫിയക്ക് കീഴടങ്ങി -എം മോഹനൻ മാസ്റ്റർ

Jul 4, 2026 09:03 PM

ഇടത് , വലത് മുന്നണി മദ്യമാഫിയക്ക് കീഴടങ്ങി -എം മോഹനൻ മാസ്റ്റർ

ഇടത് , വലത് മുന്നണി മദ്യമാഫിയക്ക് കീഴടങ്ങി -എം മോഹനൻ...

Read More >>
കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

Jul 4, 2026 05:57 PM

കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

കക്കൂസ് മാലിന്യം, വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും, ഉദ്യോഗസ്ഥരുടെ നിസംഗത,...

Read More >>
തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

Jul 4, 2026 05:39 PM

തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യതോട്ടിൽ മാലിന്യം തള്ളുന്നു...

Read More >>
സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

Jul 4, 2026 04:56 PM

സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News