#Latest News #Obituary #Parakkadav
പാറക്കടവ്: വേവത്ത് പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ഉണിക്കാട്ടിൽ കാർത്തിയാനി അമ്മ (75) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: രാമകൃഷ്ണൻ, മധുസൂദനൻ, സതിദേവി
മരുമക്കൾ: പ്രവീണ (ആറളം) സുനിത (മട്ടന്നൂർ) സുരേഷ് (കുമ്മങ്കോട്)
Content Highlight: Unikkattil Karthiyani Amma passed away




































.png)









