#Latest News #DYFI Kallachi #Take A Break
നാദാപുരം: നാദാപുരം പഞ്ചായത്ത് കല്ലാച്ചിയിൽ നിർമ്മിച്ച ടേക്ക് എ ബ്രക്ക് കേന്ദ്രത്തിലെ ശുചിമുറികൾ തുറന്ന് പ്രവർത്തിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.
സി എച്ച് രതീഷ് , കെ പ്രിജിൽ , സി കെ പ്രസാദ് , കെ അപർണ , കെ ടി കെ അരുൺ എന്നിവർ സംസാരിച്ചു.
Content Highlight: DYFI staged a protest by placing a wreath at the 'Take a Break' building.












































