#Latest news #KSEB #CITU #Dismissal
നാദാപുരം: (https://vatakara.truevisionnews.com/) ഭരണമാറ്റത്തെ തുടർന്ന് കെഎസ്‌ഇബിയിലെ കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്ന ഭരണപക്ഷ ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നാദാപുരം ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വി പി കു ഞ്ഞികൃഷ്ണൻ ചെയ്തു. ഉദ്ഘാടനം.
ജില്ലാ പ്രസിഡന്റ് പി കെ പ്രമോദ് അധ്യക്ഷനായി. ഇബിസിഡ ബ്ലുഎ ജില്ലാ പ്രസിഡന്റ് പി കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എം ഗോപ കുമാർ, വർക്കേഴ്സ് അസോ സിയേഷൻ നാദാപുരം ഡിവി ഷൻ സെക്രട്ടറി രവീന്ദ്രൻ എന്നി വർ സംസാരിച്ചു. ഡിവിഷൻ എക്സിക്യൂട്ടീവ് അം ഗം ടി ബാബു സ്വാഗതവും നാദാപുരം ഡിവിഷൻ പ്രസിഡന്റ് നാരായണൻ കക്കട്ടിൽ നന്ദിയും പറഞ്ഞു.
Content Highlight: CITU holds protest dharna against dismissal of contract workers in KSEB
#Latest news #KSEB #CITU #Dismissal













































